Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന യുനെസ്‌കോ ലോക പൈതൃക സമിതിയുടെ 46-ാമത് ആഗോള സമ്മേളനത്തിൻ്റെ വേദി ?

Aജനീവ

Bന്യൂഡൽഹി

Cകാഠ്മണ്ഡു

Dഇസ്താംബുൾ

Answer:

B. ന്യൂഡൽഹി

Read Explanation:

• ന്യൂഡൽഹിയിലെ പ്രഗതി മൈദാനിലെ ഭാരത് മണ്ഡപമാണ് സമ്മേളന വേദി • ഇന്ത്യ ആദ്യമായാണ് ലോക പൈതൃക സമിതിയുടെ സമ്മേളനത്തിന് വേദിയാകുന്നത്


Related Questions:

യുണൈറ്റഡ് നേഷന്‍സ് യുണിവേര്‍സല്‍ ഡിക്ലേറെഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സ്വികരിച്ചത് എന്ന്?
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) നിലവിലെ പ്രസിഡൻറ് ആരാണ് ?
ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ ആസ്ഥാനം?
INTERPOL means
ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ലോക മണ്ണ് ദിനമായി ആചരി ക്കുന്നതെന്ന്?