Challenger App

No.1 PSC Learning App

1M+ Downloads
സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ച സ്ഥലം :

Aബോംബെ

Bകൽക്കട്ട

Cധാക്കാ

Dലാഹോർ

Answer:

C. ധാക്കാ

Read Explanation:

സർവ്വേന്ത്യാ മുസ്ലിം ലീഗ്:

  • സർവ്വേന്ത്യാ മുസ്ലിം ലീഗ് രൂപം കൊണ്ടത്, ബംഗാൾ വിഭജന വിരുദ്ധ സമര കാലഘട്ടത്തിലാണ്. 
  • രൂപം കൊണ്ട വർഷം : 1906 ഡിസംബർ 30
  • രൂപീകരിച്ച സ്ഥലം : ധാക്ക
  • ആഗാ ഖാനും, നവാബ് സലീമുള്ളാ ഖാനും ചേർന്നാണ്, ഈ സംഘടന രൂപീകരിച്ചത്.

 


Related Questions:

When was the Sadharan Brahmo Samaj established in British India?
First President of All India Trade Union congress :
1990 ൽ വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന :
'ആം ആദ്മി പാർട്ടി സ്ഥാപിച്ചത് ആരാണ് ?
ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ് (BIS)-ൻറെ ആസ്ഥാനം