App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വൺ മത്സരങ്ങൾക്ക് വേദിയായത് എവിടെ ?

Aചൈന

Bയു എസ് എ

Cഅസർബൈജാൻ

Dമൊറോക്കോ

Answer:

A. ചൈന

Read Explanation:

• ചൈനയിലെ ഷാങ്ഹായിൽ ആണ് അമ്പെയ്ത്ത് ലോകകപ്പ് മത്സരങ്ങളുടെ ആദ്യപാദ മത്സരങ്ങൾ നടന്നത്


Related Questions:

ആദ്യ പാരാലിംപിക്സ് വേദി ഏതായിരുന്നു ?
ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
വിജയ മർച്ചന്റ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?
2024 ലെ യൂറോ കപ്പിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏത് ?