App Logo

No.1 PSC Learning App

1M+ Downloads
മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം എവിടെയായിരുന്നു ?

Aകൽക്കുളം

Bകുണ്ടറ

Cമാവേലിക്കര

Dആലപ്പുഴ

Answer:

A. കൽക്കുളം


Related Questions:

തിരുവതാംകൂർ രാജവംശം പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പേരെന്താണ് ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന് വിക്ടോറിയ രാജ്ഞിയിൽ നിന്നും കൈസർ ഇ ഹിന്ദ് എന്ന ബഹുമതി നേടിയ മഹാരാജാവ്.

2.തിരുവനന്തപുരത്ത് ആർട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ്.

3.കേരളത്തിലെ ആദ്യ ജനറല്‍ആശുപത്രി , മാനസിക രോഗാശുപത്രി , സെന്‍ട്രല്‍ ജയില്‍ (പൂജപ്പുര) എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച ഭരണാധികാരി.

4.സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി

തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടിച്ചേർത്തത് ഏത് വർഷം ?
പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്ത വ്യക്‌തി ആര്?
കുണ്ടറ വിളംബരം ബന്ധപ്പെട്ടിരിക്കുന്നത് :