App Logo

No.1 PSC Learning App

1M+ Downloads
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത് എവിടെ വെച്ച് ?

Aബോംബെ

Bകൊൽക്കത്ത

Cകാൺപൂർ

Dമദ്രാസ്

Answer:

C. കാൺപൂർ

Read Explanation:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായ വർഷം - 1925 ഡിസംബർ 26


Related Questions:

അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
Which of the following legislations is meant for SC/ST?
ഇന്ത്യയ്ക്ക് ഓംബുഡ്സ്മാൻ വേണമെന്ന അഭിപ്രായം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്?
2025 ആഗസ്റ്റിൽ നിര്യാതനായ മുൻ കേന്ദ്രമന്ത്രിയും 3 തവണ ഝാർഖണ്ഡ് മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തി ?
ബംഗ്ലാദേശ് രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?