Challenger App

No.1 PSC Learning App

1M+ Downloads
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാമത് ജന്മവാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിൻ്റെ പൂർണ്ണകായ വെങ്കലപ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?

Aവള്ളിക്കുന്നം

Bകൊട്ടാരക്കര

Cരാമപുരം

Dകോടിമത

Answer:

D. കോടിമത

Read Explanation:

• കോട്ടയം ജില്ലയിലെ കോടിമത പള്ളിപ്പുറത്ത്കാവ് ക്ഷേത്രത്തിന് സമീപമാണ് വെങ്കല പ്രതിമ സ്ഥാപിച്ചത് • സാഹിത്യകാരനും സംസ്‌കൃത പണ്ഡിതനും ഐതീഹ്യമാലയുടെ രചയിതാവുമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി • കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാമത് ജന്മവാർഷികം ആഘോഷിച്ച വർഷം - 2025


Related Questions:

മലയാളത്തിലെ ആദ്യ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
2025 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ?
കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥശാലയായ പി കെ മെമ്മോറിയൽ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
പ്രധാനമന്ത്രി നരേന്ദ്രമോദി സാംസ്‌കാരിക വിഷയങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന പുസ്‌തകം ?
2020 ൽ പ്രകാശനം ചെയ്ത ' നീതിയുടെ ധീര സഞ്ചാരം ' ആരുടെ ജീവചരിത്രമാണ് ?