Challenger App

No.1 PSC Learning App

1M+ Downloads
ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനു വേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ?

Aഡെൽഹി

Bഡാക്ക

Cബന്ദുങ്

Dബെയ്ജിംഗ്

Answer:

C. ബന്ദുങ്

Read Explanation:

  • ബന്ദുങ്ങ് പടിഞ്ഞാറൻ ജാവപ്രവിശ്യയുടെ തലസ്ഥാനമാകുന്നു.
  • ഈ നഗരമാണ് ഇന്തോനേഷ്യയുടെ ജനസംഖ്യയിൽ മൂന്നാമത്തെ വലിയ നഗരം.

Related Questions:

ഇന്ത്യ-ചൈന എന്നീ രണ്ട് രാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്?

താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി ചേരുംപടി ചേരുന്നത് ?

  1. ഹേബിയസ് കോർപ്പസ് - 'സോഷ്യൽ കോൺട്രാക്ട്'
  2. സ്റ്റാമ്പ് ആക്ട് - ജോർജ് ഗ്രെൻവില്ലെ
  3. ജീൻ ജാക്വസ് റൂസോ - 'ടു ഹാവ് ദ ബോഡി'
  4. ഹാങ്കോ സംഭവം - ലീ യുവാൻ ഹംഗ്
    1756 ൽ പ്രക്ഷ്യ സാക്സണിയെ അക്രമിച്ചതിനെ തുടർന്ന് യൂറോപ്പിൽ ആരംഭിച്ച യുദ്ധം താഴെപ്പറയുന്നവയിൽ ഏതാണ് ?
    ചരിത്രത്തിന്റെ പിതാവ് ആര് ?
    ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് ആര് ?