Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പരുത്തി തുണി വ്യവസായം ആരംഭിച്ചത് എവിടെയാണ് ?

Aമുംബൈ

Bഹൗറ

Cകൊൽക്കത്ത

Dഅലഹബാദ്

Answer:

C. കൊൽക്കത്ത

Read Explanation:

  • ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്തനാരാണ്‌ പരുത്തി.
  • ചരിത്രാതീതകാലം മുതൽക്കേ, പരുത്തി, സിന്ധിലും, പഞ്ചാബിലും വളർത്തിയിരുന്നു.
  • മോഹൻജൊ ദാരോയിൽ നിന്നുള്ള ഖനനത്തിൽ ഏഷ്യയിലെ തനതുവർഗ്ഗത്തിൽപ്പെട്ട പരുത്തിയിൽ നെയ്ത വസ്ത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
  • ആധുനിക കാലത്ത് ഒരു വ്യവസായം എന്ന രീതിയിൽ പരുത്തി തുണി വ്യവസായം ആദ്യം ആരംഭിച്ചതും ഇന്ത്യയിൽ തന്നെയാണ്.
  • കൊൽക്കത്തയ്ക്ക് അടുത്ത് ഫോർട്ട് ഗ്ലോസ്റ്റർ എന്ന സ്ഥലത്ത് 1818 ലാണ് ആദ്യമായി പരുത്തി വ്യവസായം ആരംഭിച്ചത്.

Related Questions:

വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ആപ്പിൾ ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം സ്വന്തമാക്കിയത് ഏത് കമ്പനിയാണ് ?
ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ദുർഗാപൂർ ഉരുക്കുശാല സ്ഥാപിച്ചത്?
മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?