Challenger App

No.1 PSC Learning App

1M+ Downloads
1921-ലെ ആദ്യത്തെ അഖില കേരള പ്രൊവിന്‍ഷ്യന്‍ സമ്മേളനം നടന്നത്‌ എവിടെയാണ്‌ ?

Aമഞ്ചേരി

Bഒറ്റപ്പാലം

Cപയ്യന്നൂര്‍

Dപാലക്കാട്‌

Answer:

B. ഒറ്റപ്പാലം

Read Explanation:

അവസാനമായി മലബാർ രാഷ്ട്രീയ സമ്മേളനം നടന്ന വർഷം - 1920


Related Questions:

16-ാം ലോക സഭയിലെ തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി :
മാണി സി. കാപ്പൻ തുടങ്ങിയ പാർട്ടിയുടെ പുതിയ പേര് ?
കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ - ഇന്ത്യൻ പ്രതിനിധി ആരായിരുന്നു ?
കേരള കിസിഞ്ചർ എന്നറിയപ്പെടുന്നത് ആരാണ് ?
നിലവിൽ കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്