Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം സ്ഥാപിതമായതെവിടെ ?

Aവള്ളക്കടവ്, തിരുവനന്തപുരം

Bകൊല്ലം

Cപനമരം, വയനാട്

Dഇരിങ്ങൽ, കോഴിക്കോട്

Answer:

A. വള്ളക്കടവ്, തിരുവനന്തപുരം


Related Questions:

വാഗമണിൽ നിന്നും കണ്ടെത്തിയ ശതാവരി കുടുംബത്തിലെ പുതിയ സസ്യം?
ചിറകുകളില്ലാത്ത ഷഡ്പദം:
തെറ്റായ ജോഡി ഏത് ?
ഭൂമിയിൽ വസിക്കുന്ന വൈവിധ്യമാർന്ന മുഴുവൻ സമൂഹങ്ങളും അവയുടെ ആവാസവ്യവസ്ഥകൾ ചേർന്നതും എങ്ങനെ അറിയപ്പെടുന്നു?
ഭൂമധ്യരേഖയുടെ വടക്കോ തെക്കോ തണുത്ത തീരപ്രദേശങ്ങൾക്ക് സമീപം കാണപ്പെടുന്ന മഴക്കാടുകൾ അറിയപ്പെടുന്നത്