Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?

Aതിരുവനന്തപുരം

Bതൃശ്ശൂർ

Cകോട്ടയം

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരത്ത് കൈരളി തീയേറ്ററിലാണ് കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് • മെഷീൻ സ്ഥാപിച്ചത് - കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് • കേരള സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് ബുക്ക്മാർക്ക്


Related Questions:

വരയാടിനെ (നീലഗിരി താർ) സംരക്ഷിക്കാൻ പ്രോജക്റ്റ് നീലഗിരി താർ” പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ? “
സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?
ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ സി ഡി എസ് ഏത് ?
കേരളത്തിലെ ആദ്യത്തെ ആണവ നിലയം നിർമ്മിക്കാൻ തീരുമാനിച്ച പ്രദേശം എവിടെ ?
പ്രഥമ ഇ- മലയാളി പുരസ്കാരത്തിന് അർഹനായത്?