സിനിമയെ മോശമായി ചിത്രീകരിക്കാൻ സമൂഹ മാധ്യമങ്ങളിൽ റിവ്യൂ നടത്തിയതിനെതിരെ കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് എവിടെ ?
Aഎറണാകുളം
Bതിരുവനന്തപുരം
Cകോഴിക്കോട്
Dതൃശ്ശൂർ
Answer:
A. എറണാകുളം
Read Explanation:
• എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്
• മലയാള സിനിമ ആയ റാഫേൽ മകൻ കോര എന്ന ചിത്രത്തിൻറെ സംവിധായകൻ ഉബൈനി ഇബ്രാഹിം ആണ് പരാതി കൊടുത്തത്