App Logo

No.1 PSC Learning App

1M+ Downloads

70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പിന് വേദിയായത് എവിടെ ?

Aഇന്ത്യ

Bഓസ്‌ട്രേലിയ

Cന്യൂസിലാൻഡ്

Dഇംഗ്ലണ്ട്

Answer:

D. ഇംഗ്ലണ്ട്

Read Explanation:

• മത്സരങ്ങൾ നടത്തുന്നത് - International Masters Cricket UK, Veterans Cricket of India • ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, ശ്രീലങ്ക, വെയിൽസ് • ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ - ഹേമചന്ദ്രൻ നായർ (മലയാളി)


Related Questions:

തോര്‍പ്പിഡോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?

സൗത്ത് ഏഷ്യൻ ഗെയിംസിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം ഏത് ?

യെല്ലോ കാർഡ്, റെഡ് കാർഡ് എന്നിവ ആദ്യമായി ഏർപ്പെടുത്തിയത് ഏത് വർഷത്തെ ലോകകപ്പിലാണ് ?

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെൻറ് 2023 നു വേദിയായ രാജ്യം ഏത് ?

ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?