App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?

Aമൂന്നാർ

Bന്യൂ ഡൽഹി

Cബെംഗളൂരു

Dദിയോബാൻ

Answer:

D. ദിയോബാൻ

Read Explanation:

  • ഉത്തരാഖണ്ഡിലെ ദിയോബാനിലാണ് ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • സമുദ്ര നിരപ്പിൽനിന്ന്  9,000 അടി ഉയരത്തിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • ജില്ലയിലെ ചക്രത ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം സാമൂഹിക പ്രവർത്തകനായ അനൂപ് നൗട്ടിയാൽ ആണ് ഉദ്ഘാടനം ചെയ്തത്.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ " ജസ്റ്റിസ് സിറ്റി " എന്ന പദ്ധതി നടപ്പിലാക്കുന്നത് ഏതു നാഗരത്തിലാണ് ?
പാലക്കാട് ജില്ലയിലെ സൈലന്റ് വാലിയുടെ പഴയ പേര് ?
ഏഷ്യൻ സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള കടുവ സംരക്ഷണ കേന്ദ്രം ?
ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?