App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?

Aമൂന്നാർ

Bന്യൂ ഡൽഹി

Cബെംഗളൂരു

Dദിയോബാൻ

Answer:

D. ദിയോബാൻ

Read Explanation:

  • ഉത്തരാഖണ്ഡിലെ ദിയോബാനിലാണ് ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • സമുദ്ര നിരപ്പിൽനിന്ന്  9,000 അടി ഉയരത്തിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • ജില്ലയിലെ ചക്രത ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം സാമൂഹിക പ്രവർത്തകനായ അനൂപ് നൗട്ടിയാൽ ആണ് ഉദ്ഘാടനം ചെയ്തത്.

Related Questions:

ജയപ്രകാശ് നാരായണന്റെ 120 -ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ 15 അടി വലിപ്പത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ് ?
അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?
ഇന്ത്യയുടെ ഓർക്കിഡ് തോട്ടം :
ഇന്ത്യയിലെ ആദ്യ 3D പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത് എവിടെ?
രാജ്യാന്തര പ്രശസ്തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര-ആമ പുനരധിവാസ കേന്ദ്രം ?