Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?

Aമൂന്നാർ

Bന്യൂ ഡൽഹി

Cബെംഗളൂരു

Dദിയോബാൻ

Answer:

D. ദിയോബാൻ

Read Explanation:

  • ഉത്തരാഖണ്ഡിലെ ദിയോബാനിലാണ് ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • സമുദ്ര നിരപ്പിൽനിന്ന്  9,000 അടി ഉയരത്തിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • ജില്ലയിലെ ചക്രത ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം സാമൂഹിക പ്രവർത്തകനായ അനൂപ് നൗട്ടിയാൽ ആണ് ഉദ്ഘാടനം ചെയ്തത്.

Related Questions:

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി e-waste recycling unit നിലവിൽ വരുന്ന നഗരം ഏത്?
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നത് ?
ചരിത്രസ്മാരകമായ ചാർമിനാർ സ്ഥിതിചെയ്യുന്ന പട്ടണം :
ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം ഏത് ?