ഗില്ലെൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് എവിടെ ?
Aബെംഗളൂരു
Bചെന്നൈ
Cപൂനെ
Dതൃശ്ശൂർ
Answer:
C. പൂനെ
Read Explanation:
• നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവ്വരോഗമാണ് ഗില്ലെൻബാരി സിൻഡ്രോം
• ശരീരത്തിലെ രോഗപ്രതിരോധ ശേഷി ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്
• രോഗബാധിതന് ബലഹീനത, മരവിപ്പ്, പക്ഷാഘാതം തുടങ്ങിയവ ഉണ്ടാകുന്നു