Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ പരീക്ഷണ മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് എവിടെയാണ് ?

Aബെർലിൻ

Bബോസ്റ്റൺ

Cലീപ്സിഗ്

Dഫ്രാങ്ക്ഫർട്ട്

Answer:

C. ലീപ്സിഗ്

Read Explanation:

പരീക്ഷണ രീതി (Experimental Method)

  • പരീക്ഷണ മനശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് - വില്യം വൂണ്ട്
  • ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് വില്യം വൂണ്ട് (1879-ൽ ജർമ്മനിയിലെ ലീപ്സീഗിൽ (Leipzig)
  • പരീക്ഷണരീതിയിൽ ഒരു സംഭവം ഉണ്ടാകുന്നതിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും പരീക്ഷകന്റെ നിയന്ത്രണത്തിലായിരിക്കും.

Related Questions:

പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകം ?
പ്രാഗ്ലേഖന ശേഷി കൈവരിക്കാൻ സഹായകമായ പ്രവർത്തനം :
പഠന പ്രവർത്തനങ്ങളിലൂടെയും പഠനാനുഭവങ്ങളിലൂടെയും പഠിതാവിൽ സംഭവിക്കുന്ന വ്യവഹാര മാറ്റങ്ങൾ ഏതൊക്കെയാണ്?
The theory of intelligence proposed to by Alfred Binet
Gerontology is the study of .....