App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ Fruit train ഫ്ലാഗ് ഓഫ് ചെയ്തത് എവിടെ നിന്ന് ?

Aതിരുവനന്തപുരം

Bആന്ധ്രാപ്രദേശ്

Cചെന്നൈ

Dമുബൈ

Answer:

B. ആന്ധ്രാപ്രദേശ്

Read Explanation:

ആന്ധ്രാപ്രദേശിലെ ആനന്ത്പൂർ ജില്ലയിലെ കർഷകരുടെ വാഴപ്പഴമാണ് മുംബൈയിലെ പോർട്ടിലേക്ക് ട്രെയിൻ വഴി കയറ്റി അയച്ചത്.


Related Questions:

പൂർവ്വ തീര റെയിൽവേയുടെ ആസ്ഥാനം
The Indian Railways was divided into _____ zones ?
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതാണ് ?
ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റേഷനുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റയിൽവേ ആരംഭിച്ച പദ്ധതി ?
രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവ്വീസ് 'തേജസ്' എവിടെ മുതൽ എവിടം വരെയാണ് ?