App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആദ്യത്തെ ഡ്രൈവിംഗ് സ്ക്കൂൾ ആരംഭിച്ചത് കേരളത്തിൽ എവിടെയാണ് ?

Aആലപ്പുഴ

Bവൈറ്റില

Cതിരുവനന്തപുരം

Dകണ്ണൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

• ഡ്രൈവിംഗ് സ്‌കൂൾ നടത്തിപ്പ് ചുമതല - കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC)


Related Questions:

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ് യാത്ര സൗകര്യം നൽകുന്ന കെഎസ്ആർടിസിയുടെ പുതിയ സർവീസ് ?
കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് പാലം നിലവിൽ വന്നത് എവിടെ ?
ഗതാഗതത്തിന് തുറന്നുകൊടുത്ത കേരളത്തിലെ ആദ്യ തുരങ്ക പാത ?
കേരളത്തിൽ എവിടെയാണ് ഹൗറ മോഡൽ തൂക്കുപാലം നിലവിൽ വരുന്നത് ?
KURTCയുടെ ആസ്ഥാനം എവിടെ ?