Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ ധാന്യ എടിഎം സ്ഥാപിതമായത് ?

Aബലേശ്വർ, ഒഡിഷ

Bലുധിയാന, പഞ്ചാബ്

Cഗുരുഗ്രാം, ഹരിയാന

Dമാണ്ഡ്യ, കർണാടക

Answer:

C. ഗുരുഗ്രാം, ഹരിയാന

Read Explanation:

🔹 ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് മെഷീൻ സ്ഥാപിച്ചത്. 🔹 ബ​​​​​യോ​​​​​മെ​​​​​ട്രി​​​​​ക് സം​​​​​വി​​​​​ധാ​​​​​ന​​​​​മു​​​​​ള്ള മെ​​​​​ഷീ​​​​​നി​​​​​ൽ ഗു​​​​​ണ​​​​​ഭോ​​​​​ക്താ​​​​​വി​​​​​ന് ആ​​​​​ധാ​​​​​ർ നമ്പർ, റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡ് ​​​​​നമ്പർ ​​​​​എ​​​​​ന്നി​​​​​വ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ലോ​​​​​ഗി​​​​​ൻ ചെ​​​​​യ്യാം.


Related Questions:

The state known as Rice bowl of India :
' യവനപ്രിയ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
താഴെപ്പറയുന്നവയിൽ ഏത് പേരാണ് ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തത്?
ഏത് കാർഷികവിളയുടെ പോഷകഗുണം കൂടിയ ഇനമാണ് മാക്സ്-4028?