Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?

Aകർണാടക

Bഉത്തർപ്രദേശ്

Cപശ്ചിമബംഗാൾ

Dരാജസ്ഥാൻ

Answer:

B. ഉത്തർപ്രദേശ്

Read Explanation:

  • ഉത്തർപ്രദേശിലെ മഥുരയിലാണ് ആനകൾക്കായുള്ള ആദ്യത്തെ ആശുപത്രി ഇന്ത്യയിൽ നിലവിൽ വന്നത്.
  • 2018 ലാണ് ഉത്തർപ്രദേശ് വനം വകുപ്പിന്റെയും വൈൽഡ്ലൈഫ് എസ്.ഒ.എസ് എന്ന എൻ.ജി.ഒയുടെയും നേതൃത്വത്തിൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.

Related Questions:

കിഴക്കിൻറെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ഇന്ത്യയിൽ ചെമ്പിൻ്റെ പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങൾ ?
താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?
ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി ?