App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് പാലം നിലവിൽ വന്നത് എവിടെ ?

Aകരിക്കകം

Bകടമക്കുടി

Cകൈനകരി

Dകുമരകം

Answer:

A. കരിക്കകം

Read Explanation:

• പാലം നിർമ്മിച്ചിരിക്കുന്നത് - പാർവതി പുത്തനാറിന് കുറുകെ • പാലം സ്ഥിതി ചെയ്യുന്ന ജലപാത - കോവളം - ബേക്കൽ ജലപാത


Related Questions:

സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?

കേരള സ്റ്റേറ്റ് അർബൻ റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ്റെ ആസ്ഥാനം എവിടെയാണ് ?

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

കേരളത്തിൽ ഇലക്ട്രിക്ക് ബസ് ഓടിത്തുടങ്ങിയ ആദ്യ നഗരം ഏതാണ് ?

കേരളത്തിൽ ഏറ്റവും കുറവ് ദേശീയപാത കടന്നു പോകുന്ന ജില്ല ഏതാണ് ?