App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് സ്ഥാപിച്ചത് എവിടെ ?

Aആലുവ

Bതുറവൂർ

Cഏറ്റുമാനൂർ

Dഹരിപ്പാട്

Answer:

B. തുറവൂർ

Read Explanation:

• ഈ സംവിധാനം നടപ്പിലാക്കുന്ന ദക്ഷിണ റെയിൽവേയുടെ രണ്ടാമത്തെ സ്ഥലം ആണ് തുറവൂർ • ദക്ഷിണ റെയിൽവേയിൽ ഈ സംവിധാനം ആദ്യമായി നടപ്പിലാക്കിയത് - മധുര


Related Questions:

കേരളത്തിലെ ആദ്യ മ്യൂസിക്കൽ സ്റ്റെയർ നിർമ്മിച്ചത് ഏത് മെട്രോ സ്റ്റേഷനിലാണ് ?
കൊല്ലം ചെന്നൈ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിച്ച ട്രെയിൻ സർവീസ് ഏതാണ് ?
കേരളത്തിലെ ആദ്യ മെട്രോ റെയില്‍വേക്ക് തുടക്കം കുറിച്ച സ്ഥലം?
കേരളത്തിലെ ആദ്യ റയിൽവേ ഡിവിഷൻ ഏതാണ് ?
കേരളത്തിലെ ആദ്യ മോണോ റെയിൽ പദ്ധതി നിലവിൽ വരുന്ന നഗരങ്ങൾ -