Challenger App

No.1 PSC Learning App

1M+ Downloads
സിക്കിം സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?

Aരംഗ്‌പോ

Bപാക്യോങ്

Cപെല്ലിങ്

Dഗാങ്ടോക്ക്

Answer:

A. രംഗ്‌പോ

Read Explanation:

• സെവോക്ക് മുതൽ രംഗ്‌പോ വരെയുള്ള 45 കിലോമീറ്റർ പാതയുടെ ഭാഗമായിട്ടാണ് റെയിൽവെ സ്റ്റേഷൻ നിർമ്മിക്കുന്നത് • പശ്ചിമബംഗാൾ, സിക്കിം സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാതയാണിത്


Related Questions:

ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?
റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന സി.ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ് ?
ഈസ്റ്റ്‌ സെൻട്രൽ റെയിൽവേ സോൺ ആസ്ഥാനം എവിടെ ?
മീറ്റർ ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റേഷനുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റയിൽവേ ആരംഭിച്ച പദ്ധതി ?