App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ ആദ്യ SC/ST കോടതി നിലവിൽ വന്നത് എവിടെ ?

Aമഞ്ചേരി

Bമലപ്പുറം

Cതിരൂർ

Dപെരിന്തൽമണ്ണ

Answer:

A. മഞ്ചേരി

Read Explanation:

  • കേരളത്തിൽ ആദ്യ SC/ST കോടതി നിലവിൽ വന്നത്  - മഞ്ചേരി
  • കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം - ചെറുകുളത്തൂര്‍
  • കേരളത്തില്‍ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത്  - മൂന്നാര്‍
  • ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം - തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വല്‍കൃത താലൂക്ക് - ഒറ്റപ്പാലം
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം - കോട്ടയം
  • കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ല - മലപ്പുറം

 


Related Questions:

ഇന്ത്യയിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

സോളിസിറ്റർ ജനറലിൻ്റെ ഭരണ കാലാവധി എത്ര വർഷം ?

പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?

ഇന്ത്യയിലെ ഇപ്പോഴത്തെ അറ്റോർണി ജനറൽ ആരാണ് ?

അഞ്ചാമത്തെ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?