App Logo

No.1 PSC Learning App

1M+ Downloads

രാജസ്ഥാനിലെ ആദ്യത്തെ സ്നേക്ക് പാർക്ക് നിലവിൽ വന്നത് എവിടെ ?

Aജയ്‌പൂർ

Bജയ്‌സാൽമീർ

Cകോട്ട

Dഅജ്മീർ

Answer:

C. കോട്ട

Read Explanation:

• ഇന്ത്യയിൽ ഉള്ളതും വിദേശത്തുള്ളതുമായ വിവിധയിനം പാമ്പുകളെ കാണാനും അവയെ കുറിച്ച് പഠിക്കാനുമുള്ള അവസരം നൽകുന്ന പാർക്ക് ആണ് രാജസ്ഥാനിലെ കോട്ടയിൽ പ്രവർത്തനം ആരംഭിച്ചത് • കേരളത്തിലെ പാമ്പ് വളർത്തൽ കേന്ദ്രം - പറശ്ശിനിക്കടവ്


Related Questions:

വനവിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "അമൃത് ബൃക്ഷ ആന്തോളൻ" പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

ഇന്ത്യയിൽ ആദ്യമായി വിധവാ പുനർവിവാഹ പദ്ധതി നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏത് ?

2023 സെപ്റ്റംബറിൽ 108 അടി ഉയരമുള്ള ശങ്കരാചാര്യ പ്രതിമ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?

ഇന്ത്യയിൽ ഏറ്റവും സാക്ഷരത കുറഞ്ഞ സംസ്ഥാനം ?

ഇന്ത്യയുടെ ഏത് സംസ്ഥാനത്തെ വിളവെടുപ്പ് ഉത്സവമാണ് വൈശാഖി ?