App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സോളാർ വിൻഡ് ഇൻവർട്ടർ പവർഹൗസ് സ്ഥാപിച്ചത് എവിടെയാണ് ?

Aമലമ്പുഴ

Bവിഴിഞ്ഞം

Cമേപ്പാടി

Dനെടുങ്കണ്ടം

Answer:

D. നെടുങ്കണ്ടം

Read Explanation:

സൗരോർജത്തിൽനിന്നും കാറ്റിൽനിന്നും ഒരേ സമയം ഉൽപാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ ലൈനുകളിലേക്ക് കടത്തിവിടുന്ന സംവിധാനമാണ് സോളർ വിൻഡ് ഇൻവെർട്ടർ. ഇൻവർട്ടർ വികസിപ്പിച്ചെടുത്തത് - സിഡാക്ക് ഇടുക്കി ജില്ലയിലാണ് നെടുങ്കണ്ടം.


Related Questions:

കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത് ?
തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി നിലവിൽ വന്ന ജില്ല ഏത് ?
നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഉറുമി-I , ഉറുമി-II എന്നീ ജലവൈദ്യുത പദ്ധതികൾക്ക് സഹായം നൽകിയത് ഏതു രാജ്യമാണ് ?