App Logo

No.1 PSC Learning App

1M+ Downloads
ശ്രീ നാരായണ ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം ഏത് ?

Aകൊല്ലൂർ

Bവെങ്ങാനൂർ

Cചെമ്പഴന്തി

Dതലശ്ശേരി

Answer:

D. തലശ്ശേരി

Read Explanation:

ഗുരുവിന്റെ പ്രതിമകൾ:

  • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യക്തി : ശ്രീ നാരായണ ഗുരു
  • ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിക്കപ്പെട്ട നവോത്ഥാന നായകൻ : ശ്രീ   നാരായണ ഗുരു
  • ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത സ്ഥലം : തലശ്ശേരി (1927)
  • ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാൻ മുൻകൈ എടുത്ത വ്യക്തി : മൂർക്കോത്ത് കുമാരൻ (1927)
  • ശ്രീ നാരായണ ഗുരുവിന്റെ ആദ്യ പ്രതിമ രൂപകൽപ്പന ചെയ്ത ശില്പി : സിതവാർലി (ഇറ്റലി)
  • ശ്രീ നാരായണ ഗുരുവിന്റെ ഏറ്റവും വലിയ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം : കൈതമുക്ക് (തിരുവനന്തപുരം)

Related Questions:

ദ്രാവിഡനായ ദളിതൻ എന്ന ആശയം ഉയർത്തിപ്പിടിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?
Mahatma Gandhi visited Ayyankali in?
William tobiias ringeltaube is related to __________.
അക്കാമ്മാ ചെറിയാൻ്റെ ജന്മസ്ഥലം എവിടെ ?
താഴെ പറയുന്നതിൽ അന്തർജനസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത നേതാവ് ആരാണ് ?