Question:
Aകൊടുങ്ങല്ലൂര്‍
Bതിരുവനന്തപുരം
Cഗുരുവായൂര്‍
Dതൃശ്ശൂര്‍
Answer:
നിലവില്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ കണ്ടാണശേരിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറും. ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനു കീഴിലാവും.