Challenger App

No.1 PSC Learning App

1M+ Downloads
കെ.എസ്.ആർ.ടി.സിയുടെ ആദ്യ വാഹനപുക പരിശോധനാകേന്ദ്രം ആരംഭിച്ചത്?

Aവഴുതയ്ക്കാട് ഡിപ്പോ, തിരുവനന്തപുരം

Bചാല ഡിപ്പോ, തിരുവനന്തപുരം

Cഈസ്റ്റ് ഫോർട്ട് ഡിപ്പോ, തിരുവനന്തപുരം

Dവികാസ് ഭവൻ ഡിപ്പോ, തിരുവനന്തപുരം

Answer:

D. വികാസ് ഭവൻ ഡിപ്പോ, തിരുവനന്തപുരം

Read Explanation:

  • സർക്കാർ നിരക്കിനേക്കാൾ 20 രൂപ കുറച്ചാണ് പുക പരിശോധനക്ക് ഈടാക്കുന്നത്

  • ഹെവി വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കാം


Related Questions:

റംസാർ കൺവെൻഷൻറെ അൻപതാം വാർഷികം ആചരിച്ച വർഷം?
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഇലക്ട്രിക് വെഹിക്കിൾ പോളിസി പ്രകാരം സംസ്ഥാനമെമ്പാടും ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചുമതലപ്പെട്ട നോഡൽ ഏജൻസി ഏതാണ് ?
സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?
60 വയസ്സിനുമേൽ പ്രായമുള്ള പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന പ്രകാരം സംസ്ഥാന സർക്കാർ സംസ്ഥാന വയോജന നയം പ്രഖ്യാപിച്ച വർഷം?
2025 ഒക്ടോബറിൽ സംസ്ഥാന ബെവറജസ് കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്?