App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം നിലവിൽ വന്നത് എവിടെ ?

Aരാമേശ്വരം

Bകന്യാകുമാരി

Cമുംബൈ

Dമാംഗ്ലൂർ

Answer:

A. രാമേശ്വരം

Read Explanation:

• രാമനാഥപുരത്തെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന കടലിനു മീതെയുള്ള പാലം • പാലത്തിൻറെ ദൂരം - 2.08 കിലോമീറ്റർ • പാലത്തിൻറെ നിർമ്മാതാക്കൾ - റെയിൽ വികാസ് നിഗം ലിമിറ്റഡ്


Related Questions:

2024 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എത്തിച്ചു നൽകാൻ ഇന്ത്യൻ റെയിൽവേയുമായി കരാറിൽ ഏർപ്പെട്ട ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഏത് ?
ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?
ഇന്ത്യയിൽ ആദ്യമായി ഏത് ട്രെയിനിലാണ് ATM മെഷീൻ സ്ഥാപിച്ചത് ?
"മെയ്ക് ഇൻ ഇന്ത്യ" പദ്ധതിയിലൂടെ നിർമ്മിച്ച ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് ഏത് നഗരത്തിലാണ് ?
ഇന്ത്യൻ റെയിൽവേ യുടെ ആദ്യ Printing press Heritage gallery നിലവിൽ വന്നത് എവിടെ ?