Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വി-പാർക്ക് നിലവിൽ വന്നത് എവിടെ ?

Aആലപ്പുഴ

Bകൊല്ലം

Cകോട്ടയം

Dതൃശ്ശൂർ

Answer:

B. കൊല്ലം

Read Explanation:

• ഉപയോഗശൂന്യമായി കിടക്കുന്ന മേൽപ്പാലങ്ങളുടെ അടിഭാഗങ്ങൾ ജനസൗഹൃദ പൊതുയിടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വി-പാർക്ക് എന്ന പദ്ധതി ആരംഭിച്ചത് • പദ്ധതി നടപ്പിലാക്കുന്നത് - കേരള ടൂറിസം വകുപ്പ്


Related Questions:

സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്‌ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനം ?
ജാനകിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?
2024 ൽ അന്താരാഷ്ട്ര പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയാകുന്ന കേരളത്തിലെ സ്ഥലം ഏത് ?
വിനോദസഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നത് ?
ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്?