App Logo

No.1 PSC Learning App

1M+ Downloads
2021ലെ ജി 7 ഉച്ചകോടി വേദി ?

Aകോൺവാൾ, ബ്രിട്ടൻ

Bമേരിലാൻഡ്, അമേരിക്ക

Cക്യൂബെക്, കാനഡ

Dന്യൂഡൽഹി, ഇന്ത്യ

Answer:

A. കോൺവാൾ, ബ്രിട്ടൻ

Read Explanation:

2020ലെ വേദി - അമേരിക്ക (കോവിഡ് കാരണം മാറ്റി നടന്നില്ല) 2019ലെ വേദി - ഫ്രാൻസ്


Related Questions:

അന്താരാഷ്‌ട്ര ആണവ ഊർജ ഏജൻസി (IAEA) സ്ഥാപിതമായ വർഷം ?
അഗസ്ത്യമല യുനസ്കോ MAB പ്രോഗ്രാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് വർഷം ?
റെഡ് ക്രോസിന്റെ സ്ഥാപകൻ :
താഴെ തന്നിരിക്കുന്നവയിൽ ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗികഭാഷകൾ ഏതെല്ലാം ?
അന്താരാഷ്‌ട്ര തപാൽ യൂണിയൻ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?