Challenger App

No.1 PSC Learning App

1M+ Downloads
മുസ്ലിം ഐക്യ സംഘത്തിൻറെ ആസ്ഥാനം എവിടെയായിരുന്നു?

Aകൊടുങ്ങല്ലൂർ

Bതൊടുപുഴ

Cതലശ്ശേരി

Dനാദാപുരം

Answer:

A. കൊടുങ്ങല്ലൂർ

Read Explanation:

മുസ്ലിം ഐക്യ സംഘത്തിൻറെ ആസ്ഥാനം-കൊടുങ്ങല്ലൂർ


Related Questions:

വയനാട്ടിലേക്ക് കുടിയേറിയവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി എസ് കെ പൊറ്റക്കാട്ട് എഴുതിയ നോവൽ?
പ്രകൃതി ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനുമായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന സംവിധാനം താഴെ പറയുന്നതിൽ ഏതാണ്?
എളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം
എവിടെയാണ് National Institute of Physical Medicine and Rehabilitation സ്ഥിതി ചെയ്യുന്നത് ?
വിഷകന്യക എന്ന നോവൽ എഴുതിയതാര്?