ലോകത്തിലെ ഏറ്റവും വലിയ ത്രിവർണ്ണ പതാക എന്ന ഗിന്നസ് റെക്കോഡ് നേടിയ ഇന്ത്യയുടെ ത്രിവർണ്ണ പതാക സ്ഥാപിച്ചത് എവിടെ ?
Aഗുജറാത്ത്
Bലക്ഷദ്വീപ്
Cആൻഡമാൻ നിക്കോബർ
Dഗോവ
Answer:
C. ആൻഡമാൻ നിക്കോബർ
Read Explanation:
2023-ൽ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ സ്വരാജ് ദ്വീപിൽ ഇന്ത്യൻ നാവികസേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് കടലിനടിയിൽ (underwater) വളരെ വലിയ ഇന്ത്യൻ ത്രിവർണ്ണ പതാക വിരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്നേടി