App Logo

No.1 PSC Learning App

1M+ Downloads
ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരം നടന്നത് എവിടെ ?

Aകോടഞ്ചേരി

Bഎടവണ്ണ

Cപെരിങ്ങോട്ടുകുന്ന്

Dപുല്ലൂരുംപാറ

Answer:

A. കോടഞ്ചേരി

Read Explanation:

• ചാമ്പ്യൻഷിപ്പിൽ എക്സ്ട്രാ സ്വാലം അമേച്ചർ പുരുഷ വിഭാഗം മത്സരത്തിൽ ഒന്നാമത് എത്തിയത് - ആദിത്യ ജോഷി (രാജസ്ഥാൻ) • വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം - ഗംഗാ തിവാരി (മധ്യപ്രദേശ്)


Related Questions:

2022 ഏഷ്യാ കപ്പ് വനിത ഹോക്കി ടൂർണ്ണമെന്റ് വേദി എവിടെയാണ് ?
ഐ പി എൽ ചരിത്രത്തിൽ ആദ്യമായി രണ്ട് ഇന്നിഗ്‌സുകളിൽ നിന്നായി 500 റൺസിന് മുകളിൽ സ്‌കോർ ചെയ്‌ത മത്സരം ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?
2024 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത് ?
2023-ലെ ആഷസ് ക്രിക്കറ്റ് പരമ്പര നിയന്ത്രിച്ച മലയാളി ?
69 ആമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് ?