Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഇൻവെസ്റ്റ് കേരള' ആഗോള ഉച്ചകോടി - 2025 നടന്നതെവിടെ വെച്ച്?

Aബോൾഗാട്ടി

Bകുമരകം

Cകോവളം

Dപുഴയ്ക്കൽ

Answer:

A. ബോൾഗാട്ടി

Read Explanation:

  • ടെക്നേളജി മേഖലകൾക്ക് നൽകുന്ന മുൻഗണനയ്ക്ക് പുറമെ ബയോടെക്നോളജി, ലൈഫ് സയൻസ് ഡിസൈൻ, ഇവി, ഇലക്ട്രോണിക് സിസ്‌റ്റംസ് ഡിസൈനും നിർമാണവും, ഫുഡ് ടെക്നോളജി, ഗ്രാഫിൻ, മൂല്യവർധിത റബർ, ഹൈടെക് ഫാമിങ്-ഫുഡ് ടെക്നോളജി, ലോജിസ്‌റ്റിക്‌സ്, മാരിടൈംം, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി -ഫാർമസ്യൂട്ടിക്കൽ, റീസൈക്കിളിങ്, മാലിന്യ നിർമാർജനം, റീടെയ്ൽ, റിന്യൂവബിൾ എനർജി, ടൂറിസം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ചുള്ള 30 ഓളം സെഷനുകളാണുണ്ടായിരുന്നത്


Related Questions:

കേരളത്തിന്റെ വനം വകുപ്പു മന്ത്രി ആര്?
അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭിക്കാൻ ഉപയോഗിക്കേണ്ട ഫോൺ നമ്പർ :
കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമായി പ്രഖ്യാപിച്ചത് എപ്പോഴാണ്?
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർഷെഡ് ഡെവലപ്പ്മെൻറ് ആൻഡ് മാനേജ്‌മെൻറ് കേരള സ്ഥിതിചെയ്യുന്നത്
കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കി സംസ്ഥാനത്ത് നടപ്പിലാക്കിയ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനത്തിന്റെ പേര് എന്ത് ?