App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇരുമ്പ് യുഗത്തിൽപെട്ട പുരാവസ്തുവായ വീരക്കല്ല് കണ്ടെത്തിയത് എവിടെ നിന്ന് ?

Aമൈസൂർ, കർണാടക

Bചതുരംഗപ്പാറ, ഇടുക്കി

Cകരിമ്പുഴ, മലപ്പുറം

Dസുൽത്താൻ ബത്തേരി, വയനാട്

Answer:

B. ചതുരംഗപ്പാറ, ഇടുക്കി

Read Explanation:

• യുദ്ധത്തിൽ വീരമരണം പ്രാപിക്കുന്ന വീരന്മാരുടെ സ്മരണയ്ക്കായി നാട്ടുന്ന കല്ലുകളാണ് - വീരക്കല്ല്


Related Questions:

കൊല്ലത്തിന്റെ ആദ്യകാല പേര് ?
മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മൺപാത്രമായ നന്നങ്ങാടികൾ ധാരാളമായി കണ്ടത്തിയ കേരളത്തിലെ പ്രദേശം ഏതാണ് ?
ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത് ?
സംഘകാല കൃതിയായ മണിമേഖല രചിച്ചത് ആര് ?

താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. കണ്ണൂർ ജില്ലയിലെ മാടായിയിൽ മുസ്ലിം പളളി സ്ഥാപിച്ചതിന്റെ സ്മാരകമായി ഹിജ്‌റ വർഷം 580 ൽ എഴുതപ്പെട്ട അറബി ശാസനമാണ് മാടായിപ്പള്ളി ശാസനം  
  2. പാണ്ഡ്യ രാജാവായ മാറഞ്ചടയന്റെ ദക്ഷിണ കേരള ആക്രമണത്തെക്കുറിച്ച് പരാമർശിക്കുന്ന ശാസനമാണ് കഴുകുമല ശാസനം  
  3. കുടിയാന്മാർ കൊടുക്കേണ്ട നികുതി നിരക്ക് വ്യവസ്ഥ ചെയ്യുമ്പോൾ തന്നെ , വിളവ് മോശമാകുന്ന കാലത്ത് നികുതി ഇളവ് ചെയ്ത് കൊടുക്കേണ്ടതാണ് എന്ന നിർദേശമുള്ള ശാസനമാണ് 1236 ൽ രചിക്കപ്പെട്ട രാമേശ്വരം ശാസനം 
  4.  അശോക ചക്രവർത്തിയുടെ രണ്ടാമത്തെയും പതിമൂന്നാമത്തേയും ശാസനത്തിൽ കേരളത്തെ ' കേരള പുത്തോ ' എന്ന് പരാമർശിക്കുന്നു