App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത് എവിടെയാണ് ?

Aലഡാക്ക്

Bഒഡീഷ

Cജമ്മു കാശ്മീർ

Dദാദ്ര ആൻഡ് നഗർ ഹവേലി

Answer:

C. ജമ്മു കാശ്മീർ

Read Explanation:

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ലിഥിയം കണ്ടെത്തിയത്. ഇന്ത്യയിൽ നേരത്തെ ലഭ്യമല്ലാത്ത ക്രിട്ടിക്കൽ റിസോഴ്സ് വിഭാഗത്തിലാണ് ലിഥിയം. ഇന്ത്യ 100% ലിഥിയം ഇറക്കുമതി ചെയ്യുകയാണിപ്പോൾ. ഇലക്ട്രിക് വാഹനങ്ങളുടെയും സോളാർ പാനലുകളുടെയും നിർമാണങ്ങൾക്ക് ലിഥിയം ഉപയോഗിക്കുന്നു.


Related Questions:

ഇന്ത്യയുടെ 75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥി ആയിരുന്ന വ്യക്തി ആര് ?
2023 ജനുവരിയിൽ ലളിതകലാ അക്കാദമിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ ' അശരീവാണി - സൗണ്ട് വിതൗട്ട് ബോഡി ' എന്ന കലാപ്രദർശനത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?
The height of the Mount Everest has been redefined as?
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ച സംസ്ഥാനം?
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ അന്ത്യവിശ്രമസ്ഥലം ?