മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച്?Aകോഴിക്കോട്Bകൊച്ചിCതിരുവനന്തപുരംDതൃശ്ശൂർAnswer: A. കോഴിക്കോട്Read Explanation:മലയാള ഭാഷയിലെ പ്രമുഖ ദിനപത്രമാണ് മാതൃഭൂമി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട് 1923 മാർച്ച് 18-ന് ജന്മമെടുത്ത പത്രമാണ്. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ. Read more in App