Challenger App

No.1 PSC Learning App

1M+ Downloads
1906 ഡിസംബർ 30- ന് മുസ്ലിം ലീഗ് പിറവിയെടുത്തതെവിടെ?

Aപുണെ

Bഅലഹാബാദ്

Cകറാച്ചി

Dധാക്ക

Answer:

D. ധാക്ക

Read Explanation:

സർവ്വേന്ത്യ മുസ്ലിം ലീഗ്

  • മുസ്ലിം ലീഗ് സ്ഥാപിച്ചത് ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ആണ്

  • 1906 ഡിസംബർ 30 നു ആഗ ഖാൻ & നവാബ് സലീമുള്ള ഖാൻ എന്നിവർ ചേർന്നാണ് സ്ഥാപിച്ചത്

  • മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാക്കിസ്ഥാൻ എന്ന ഒരു രാഷ്ട്രം രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗിന്റെ സമ്മേളനം നടന്നത് ലാഹോറിൽ ആണ് (1940)

  • മുസ്‌ലി ലീഗും കോൺഗ്രസ്സും തമ്മിൽ ലക്‌നൗ ഉടമ്പടി ഒപ്പുവച്ചത് 1916 ആണ്

  • മുസ്ലിംങ്ങളുടെ രാഷ്റ്റ്രീയ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുക എന്നിവയായിരുന്നു സംഘടനയുടെ പ്രധാന ലക്‌ഷ്യം

  • ലഖ്‌നൗ കരാർ കൊണ്ഗ്രെസ്സ് ലീഗ് പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു

  • ലക്നൗ കരാറിന്റെ ആവേശം ഉൾക്കൊണ്ട് കോൺഗ്രസ്സും ലീഗും ഒന്നായി പ്രവർത്തിച്ചു


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരേ വിഭാഗത്തിൽ പെടാത്തത് ?

  1. ഉൽഗുലാൻ മൂവ്മെന്റ്
  2. സാഫാ ഹാർ മൂവ്മെന്റ്
  3. കാചാ നാഗാ റിബലിയൺ
  4. ഗദ്ദർ മൂവ്മെന്റ്
    ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?
    Who was the founder of Servants of India Society?

    Which of the following statements are true?

    1.Annie Besant started the Home Rule Movement at Adayar near Madras

    2.Bal Gangadhar Tilak Tilak formed his Home Rule Movement at Pune

    ഇന്ത്യൻ നവോദ്ധാനത്തിന്റെ നായകൻ ആരായിരുന്നു ?