App Logo

No.1 PSC Learning App

1M+ Downloads

രാജ്യസമാചാരം പ്രസിദ്ധീകരിച്ചിരുന്ന സ്ഥലം ഏതാണ് ?

Aതലശേരി

Bകൊല്ലം

Cകോഴിക്കോട്

Dമാന്നാനം

Answer:

A. തലശേരി

Read Explanation:

ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം. തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്. 8 പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്


Related Questions:

മലയാളത്തിൽ ആദ്യമായി പത്രങ്ങളുടെ ഓഡിയോ പതിപ്പ് പുറത്തിറക്കിയത് ?

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായിട്ട് ആരംഭിച്ച "അൽ അമീൻ" പത്രത്തിൻ്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വർഷം ഏത് ?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സംബന്ധിച്ച്  ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ.  

2.ഇദ്ദേഹത്തിന്റെ പുസ്തകമായ"വൃത്താന്തപത്രപ്രവർത്തനം" പത്രപ്രവർത്തകരുടെ ബൈബിൾ "എന്ന്  അറിയപ്പെടുന്നു. 

3.1910 സെപ്റ്റംബർ-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുനെൽവേലിയിലേക്ക്  നാടുകടത്തി. 

 

1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം ?

മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച്?