App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതി എന്ന സംഘടന സ്ഥാപിക്കപ്പെട്ട സ്ഥലം?

Aപഞ്ചാബ്

Bധാക്ക്

Cമഹാരാഷ്ട്ര

Dബംഗാൾ

Answer:

D. ബംഗാൾ

Read Explanation:

  • ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമൂന്നുദശകങ്ങളിൽ ബംഗാളിലാകമാനം വേരുറപ്പിച്ച ഒരു വിപ്ലവപ്രസ്ഥാനമായിരുന്നു അനുശീലൻസമിതി.
  • 1902 ൽ പ്രമഥ് നാഥ് മിത്രയാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. 
  • അനുശീലൻസമിതിയെ ഭാരതത്തിലെ സംഘടിത സ്വഭാവമുള്ള ആദ്യകാല സമരപ്രസ്ഥാനങ്ങളിൽ ഒന്നായി കരുതപ്പെടുന്നുണ്ട്.
  •  കൊൽക്കത്തയും,ധാക്കയുമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ.
  • ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ സായുധസമരമാർഗ്ഗമാണ് ഈ സംഘടന അവലംബിച്ചിരുന്നത്.

Related Questions:

One among the following is not related to the formation of NAM:
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തു കളഞ്ഞ ഭരണഘടനാ ഭേദഗതി ഏതു?
The resolution for the establishment of a separate homeland for the Muslims of British India passed in the annual session of the All India Muslim League held in ?
പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള ഇന്ത്യയിലെ കേന്ദ്ര സർവ്വകലാശാല ഏത്?
സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഏറ്റവും കൂടുതൽ കാലം വിദേശഭരണത്തിൽ കീഴിൽ ആയിരുന്ന ഇന്ത്യൻ പ്രദേശം