App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിൽ ആദ്യമായിൽ ഒരു മ്യൂസിയത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സസ്യമായ "ലാജേനാന്ദ്ര കുങ്കിച്ചിറമ്യൂസിയമെൻസിസ്‌" കണ്ടെത്തിയത് എവിടെ നിന്നാണ് ?

Aകണ്ണൂർ

Bകാസർഗോഡ്

Cഇടുക്കി

Dവയനാട്

Answer:

D. വയനാട്

Read Explanation:

• വയനാട് കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൻ്റെ പേരിൽ ആണ് സസ്യം അറിയപ്പെടുന്നത് • വയനാട്ടിലെ ചൂരൽമലയിലെ അരുവിയിൽ നിന്നാണ് ഈ ജലസസ്യത്തെ കണ്ടെത്തിയത്


Related Questions:

പശ്ചിമഘട്ടത്തിലെ പ്രാദേശികയിനം (endemic species) അല്ലാത്തത് ഏത് ?

2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഫംഗസ് ഏത് ?

2024 ൽ കൊച്ചിയിലെ സെൻഡർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ചിപ്പി ഇനത്തിൽപ്പെട്ട ജീവി ഏത് ?

2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏത് ?

കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ ഏതാണ് ?