Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ സാമൂഹിക പരിഷ്കർത്താവ് സി. കേശവൻ്റെ വെങ്കല പ്രതിമ സ്ഥാപിച്ചത് എവിടെ ?

Aകോട്ടയം

Bകോഴഞ്ചേരി

Cകുമ്പളങ്ങി

Dകാലടി

Answer:

B. കോഴഞ്ചേരി

Read Explanation:

• തിരുകൊച്ചി മുൻ മുഖ്യമന്ത്രിയും SNDP യോഗം മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം • സി. കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയത് - 1935 മെയ് 11 • ഈഴവർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും ആരാധനാ സ്വാതന്ത്ര്യവും, വോട്ടവകാശവും, സർക്കാർ ജോലിയും നിഷേധിച്ചതിനെതിരെ നടത്തിയതാണ് കോഴഞ്ചേരി പ്രസംഗം


Related Questions:

കേരള ഹൈക്കോടതി നിലവിൽ വന്ന വർഷം ഏത്?
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
In which year the Yogashema Sabha was started?
കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ആരായിരുന്നു?
Who founded Sadhujana Paripalana Sangam?