Challenger App

No.1 PSC Learning App

1M+ Downloads
പരുക്കൻപല്ലൻ ഡോൾഫിനുകളെ (സ്റ്റെനോ ബ്രെഡനെൻസിസ്) ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് എവിടെയാണ് ?

Aകേരളം

Bവിശാഖപട്ടണം

Cലക്ഷദ്വീപ്

Dഗുജറാത്ത്

Answer:

C. ലക്ഷദ്വീപ്

Read Explanation:

പരുക്കൻപല്ലൻ ഡോൾഫിനിന്റെ പ്രത്യേകതകൾ - വെളുത്ത ചുണ്ടും തൊണ്ടയും, ബദാമിന്റെ ആകൃതിയിലുള്ള പല്ല്‌.


Related Questions:

ഇന്ത്യ - ബംഗ്ലദേശും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന ദ്വീപ് ഏതാണ് ?
The largest island in the Andaman and Nicobar group is?
Which foreign country is closest to Andaman Island?
കരാംഗ് ദ്വീപ് സ്ഥിതിചെയ്യുന്നത് ഏത് തടാകത്തിലാണ് ?
The 'Eight Degree Channel' separates which of the following?