Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ രണ്ടാമത് സിഖ് ഗുരുദ്വാര സ്ഥാപിതമാകുന്നത്?

Aകരമന ,തിരുവനന്തപുരം

Bതേവര ,എറണാകുളം

Cഅരൂർ ,ആലപ്പുഴ

Dനാദാപുരം ,കോഴിക്കോട്

Answer:

A. കരമന ,തിരുവനന്തപുരം

Read Explanation:

  • സിഖ് സമുദായത്തിന്റെ കേരളത്തിലെ ആദ്യത്തെ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്- തേവര ,എറണാകുളം

Related Questions:

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?
കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?
അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി തയ്യാറാക്കിയ ആപ്പ് ?
ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനം, അമിതവേഗത, രൂപമാറ്റം എന്നിവ തടയുന്നത് ലക്ഷ്യമിട്ട് കേരളത്തിൽ നടത്തിയ പരിശോധന ഏത് ?