Question:

കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?

Aആലപ്പുഴ

Bമലപ്പുറം

Cകോഴിക്കോട്

Dകണ്ണൂർ

Answer:

C. കോഴിക്കോട്

Explanation:

🔹 മലബാറിലെ ആദ്യത്തെ പോലീസ് മ്യൂസിയമാണിത് 🔹 ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയമാണ് കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം.


Related Questions:

ഇന്ത്യയിൽ ആദ്യമായി ഏത് പോലീസ് സേനയാണ് രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഉപയോഗിക്കുന്നത് ?

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏത് നിയമ സഭാമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് ?

നഗര - ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തിരിച്ചതിൽ ഏറ്റവും കൂടുതൽ നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ ഏത് ജില്ലയിലാണ് ഉള്ളത് ?

കേരളത്തിലെ അന്താരാഷ്ട്ര പ്രദർശന വിപണന കേന്ദ്രം ആരംഭിക്കുന്നത് എവിടെ ?

2021 ഫെബ്രുവരി 28 മുതൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത് ?