Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ താഷ് കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെവെച്ചാണ് ?

Aഅമരാവതി സമ്മേളനം

Bഅഹമ്മദാബാദ് സമ്മേളനം

Cനാഗ്പൂർ സമ്മേളനം

Dലാഹോർ സമ്മേളനം

Answer:

D. ലാഹോർ സമ്മേളനം

Read Explanation:

1929 ലാണ് പൂർണ്ണസ്വരാജ് പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നത്


Related Questions:

ഹിന്ദുമഹാസഭയുടെയും കോൺഗ്രസിൻ്റെയും പ്രസിഡന്റ് ആയ ആദ്യ വ്യക്തി ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?  

1.ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ്സ് സമ്മേളനം നടന്നത് 1911 ഡിസംബർ  27  

2.തീവ്രവാദികളും മിതവാദികളും ഒരുമിച്ച 1916 ലക്‌നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - എ സി  മജുംദാർ  

3.കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനം ആദ്യമായി ഒരുമിച്ച് നടന്ന വർഷം - 1918

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മലയാളി ആര് ?
ഗ്രാമത്തിൽ വെച്ച് നടന്ന ഏക കോൺഗ്രസ് വാർഷിക സമ്മേളനം ?
മിതവാദികളെന്നും തീവ്രദേശീയവാദികളെന്നും കോൺഗ്രസ് രണ്ടായി പിളർന്ന സൂറത്ത് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?